Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:43 am

Menu

Published on December 21, 2013 at 1:12 pm

ഡിസ്‌ലൈക്ക് ചിഹ്നങ്ങളുമായി ഫെയ്‌സ്ബുക്ക്

facebook-dislike-button-finally-coming

ചിഹ്നങ്ങള്‍ കൊണ്ട് ഉള്ളിലുള്ളത് എന്തെന്ന് പറയാന്‍ ഫെയ്‌സ്ബുക്കിലൂടെ ഈസിയായി പറയാം.ഇഷ്‌ടപ്പെടുന്നില്ലെങ്കില്‍ തള്ളവിരല്‍ താഴേയ്‌ക്ക് നിവര്‍ത്തിപ്പിടന്ന നിലയില്‍ അതൃപ്‌തി പ്രകടിപ്പിക്കുന്ന ഐക്കണ്‍,പ്രോത്സാഹനമാണെങ്കില്‍ തള്ളവിരല്‍ ഉയര്‍ത്തിപ്പിടിക്കുക,ഹാര്‍ട്ട്‌ പിടിച്ചിരിക്കുന്ന കൈ പ്രണയത്തിന്‌.അധികം ടൈപ്പ്‌ ചെയ്യാതെ തന്നെ നിങ്ങള്‍ എന്താണ്‌ ചിന്തിക്കുന്നതെന്ന്‌ സുഹൃത്തുക്കളെ എളുപ്പം അറിയിക്കാന്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫേസ്‌ബുക്ക്‌ ഡിസ്‌ലൈക്ക്‌ ബട്ടണ്‍ അവതരിപ്പിച്ചു.തള്ളവിരല്‍ ഉയര്‍ത്തിയും താഴ്‌ത്തിയും ചൂണ്ടുവിരലും പെരുവിരലും ഉയര്‍ത്തി കാട്ടുന്ന വിക്‌ടറി ചിഹ്നവും പ്രണയം പ്രകടിപ്പിക്കുന്ന ഹാര്‍ട്ടുമൊക്കെ ഉള്‍പ്പെടുത്തി ആശയം പെട്ടെന്ന്‌ വ്യക്‌തമാക്കുന്ന ഐക്കണുകളാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. മെസഞ്ചറില്‍ മാത്രമായിരിക്കും സൗകര്യം.അതേസമയം ഈ സ്‌റ്റിക്കറുകള്‍ ന്യൂസ്‌ ഫീഡുകളിലോ വാളിലോ ഉപയോഗിക്കാന്‍ കഴിയില്ല.ചിഹ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹെല്‍പ്പ്‌ പേജില്‍ ഫേസ്‌ബുക്ക്‌ ചേര്‍ത്തിട്ടുണ്ട്‌.സ്‌റ്റിക്കറുകളുടെ സെറ്റ്‌ സ്‌റ്റിക്കര്‍ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാനാകും.

Loading...

Leave a Reply

Your email address will not be published.

More News