Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 12:08 pm

Menu

Published on January 31, 2014 at 1:28 pm

ഫേസ്ബുക്ക് ന്യൂസ്‌ റീഡര്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി.

facebook-finally-brings-out-social-news-reader-app-paper-on-ios

ഫേസ്ബുക്കിന്റെ ഏറെ നാളത്തെ ശ്രമത്തിനു ശേഷം ന്യൂസ്‌ റീഡര്‍ ആപ്ലിക്കേഷന്‍ എന്ന  ഫേസ്ബുക്ക് പേപ്പര്‍ പുറത്തിറങ്ങി. ആപ്പ് 19 കാറ്റഗറിയിലായിട്ടായിരിക്കും  വാർത്തകൾ നമുക്കെത്തിക്കുക. സ്പോര്‍ട്സ്, ടെക്നോളജി, വിനോദം, വൈറല്‍ തുടങ്ങിയവ അതില്‍ ചിലതാണ്. ഓരോ സെക്ഷനും വ്യത്യസ്തമായ കാറ്റഗറി പേജുകളായിരിക്കും ഇതിനുള്ളത്. യൂസര്‍മാര്‍ക്കോരോരുത്തർക്കും ഏതു സെക്ഷനും സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.ഓരോ സെക്ഷന്‍ തുറന്നാലും ഒരു വ്യത്യസ്ത സൈറ്റിന്റെ അനുഭവമായിരിക്കും നമുക്ക് ലഭിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News