Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 12:03 am

Menu

Published on May 4, 2015 at 12:17 pm

സ്വാകാര്യ വിവരങ്ങള്‍ ചോരാതെ സൂക്ഷിക്കാന്‍ ഫേസ്ബുക്കിൻറെ ‘അനോണിമസ് ലോഗിൻ ‘

facebook-introduces-anonymous-login-for-apps-to-let-you-hide-personal-info

ഫേസ്‌ബുക്കിന്റെ പുതിയ സെക്യൂരിറ്റി സംവിധാനമായഅനോണിമസ്‌ ലോഗിന്‍ നിലവില്‍ വന്നു.ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ചോരാതിരിക്കാനായിട്ടാണ്‌ അനോണിമസ്‌ ലോഗിന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്‌. വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ തന്നെ ആപ്പുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇത് സഹായിക്കും.ആപ്പുകളില്‍ വിവരം പങ്കിടാന്‍ ഫേസ്‌ബുക്ക്‌ ലോഗിന്‍ ഉപയോഗിക്കുമ്പോള്‍ പുതിയ സംവിധാനം അനുസരിച്ച്‌ ഏതൊക്കെ വിവരങ്ങള്‍ ആ ആപ്പില്‍ എത്തണമെന്നത്‌ ഉപയോഗ്‌താവിന്‌ തന്നെ തീരുമാനിക്കാം. ഒരു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്ക്‌ ഒടുവിലാണ്‌ അനോണിമസ്‌ ലോഗിന്‍ ഫേസ്‌ബുക്ക്‌ ആരംഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ഫേസ്‌ബുക്ക്‌ ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ്‌ ആദ്യം ഈ സംവിധാനം ഫേസ്‌ബുക്ക്‌ അവതരിപ്പിച്ചത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News