Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് 60 ലക്ഷത്തിലേറെ പേർ മരണ ശേഷം തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ആര് കൈകാര്യം ചെയ്യണം എന്ന് തീരുമാനിച്ച് കഴിഞ്ഞു.അതെ നിങ്ങൾക്കും തിരഞ്ഞെടുക്കാം നിങ്ങളുടെ ഫേസ്ബുക്ക് പിൻഗാമിയെ.ഇതേ പേരിലും നിങ്ങളുടെ അക്കൗണ്ട് പ്രവർത്തിപ്പിക്കാം.ഇത്തരത്തിൽ പിൻഗാമിയെ തിരഞ്ഞെടുത്താൽ നിങ്ങളുടെ പഴയ പോസ്റ്റുകളിൽ മാറ്റം വരുത്താൻ സാധിക്കില്ല.ലെഗസ്സി കണ്ടാക്റ്റ് എന്നാണ് ഇതിന് പറയുന്നത്.ഇത് അക്കൗണ്ടിൽ നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതാണ്.
–

–

–

–

–
Leave a Reply