Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 2:18 pm

Menu

Published on August 2, 2014 at 1:35 pm

ഒന്നര വയസ്സുള്ള കുഞ്ഞിനെ മുറിവേല്‍പ്പിച്ച ശേഷം ഫോട്ടോ ഫേസ്ബുക്കിലിട്ട അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു

father-beats-infant-posts-photos-on-fb-for-fun

ലണ്ടൻ: ഒന്നര വയസ്സ് മാത്രം പ്രായമുള്ള  കുഞ്ഞിനെ മുറിവേൽപ്പിച്ച ശേഷം അതിൻറെ ഫോട്ടോ ഫേസ്ബുക്കിലിട്ട  അച്ഛനെ  പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛൻറെ  ഫേസ്ബുക്ക് അക്കൗണ്ടിൽ ഇയാളുടെ ഒരു സുഹൃത്താണ് ക്രൂരമായ ഫോട്ടോകൾ കണ്ടത്. ഇയാൾ പിന്നീട് ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇയാൾക്ക് മാനസിക തകരാർ ഉള്ളതായി പോലീസ് സംശയിക്കുന്നു. സുഹൃത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  ഇയാളെ പോലീസ് അറസ്റ്റ്  ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News