Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ: ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ മുറിവേൽപ്പിച്ച ശേഷം അതിൻറെ ഫോട്ടോ ഫേസ്ബുക്കിലിട്ട അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛൻറെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇയാളുടെ ഒരു സുഹൃത്താണ് ക്രൂരമായ ഫോട്ടോകൾ കണ്ടത്. ഇയാൾ പിന്നീട് ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇയാൾക്ക് മാനസിക തകരാർ ഉള്ളതായി പോലീസ് സംശയിക്കുന്നു. സുഹൃത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Leave a Reply