Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു സാധാരണക്കാരന്റെയും ഒരു വലിയ വെല്ലുവിളിയാണ് ദിനം പ്രതി വർധിക്കുന്ന പെട്രോൾ ഡീസൽ വില . എന്നാൽ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഈ ചിലവിനെ ചെറിയ ചില ശ്രദ്ധ കൊടുത്താൽ ഒരു പരിധി വരെ നേരിടാൻ സാധിക്കും .
1.രാവിലെ തന്നെ പെട്രോൾ നിറക്കുക.കാരണം മുഴുവൻ പെട്രോൾ പമ്പുകളുടെയും ടാങ്കുകൾ മണ്ണിനടിയിൽ ആയതിനാൽ പകൽ സമയം ചൂട് കൂടുകയും പെട്രോൾ വ്യാപിക്കുകയും ചെയ്യും അതിനാൽ ഒരു ലിറ്റർ അടിക്കുന്ന ഉഭഭോക്താവിന് യഥാർത്ഥത്തിൽ ഒരു ലിറ്റർ മുഴുവൻ ലഭിക്കുകയില്ല.ആയതിനാൽ അതി രാവിലെ പെട്രോൾ അടിക്കുന്നത് യഥാർത്ഥ അളവിൽ ലഭിക്കുവാൻ സഹായിക്കും .
2. വാഹനത്തിലെ പെട്രോൾ മുഴുവനായും തീരുന്നതിനു മുൻപ് തന്നെ പെട്രോൾ അടിക്കുന്നത് എൻജിൻ അമിതമായി പെട്രോൾ വലിച്ചെടുക്കുന്നതിനെ ഒഴിവാക്കാൻ സഹായിക്കും
3. പെട്രോൾ നിറക്കുമ്പോൾ മോഡിൽ ട്രിഗർ പതുക്കെ പ്രവർത്തിപ്പിക്കുന്നത് പെട്രോൾ പെട്ടന്ന് ഇന്ധനം ആവിയായി പോകന്നതിനെ ഒഴിവാക്കാൻ സഹായിക്കും.ഒപ്പം പെട്രോൾ ടാങ്ക് തുറന്നു വെച്ച് ഇന്ധനം നിറക്കാൻ കാത്തു നിൽക്കരുത് ഇത് വാഹനത്തിൽ നിലവിലുള്ള ഇന്ധനം കൂടുതൽ നഷ്ടമാകാൻ ഇടയാകുയം .
4. പെട്രോൾ പമ്പിലേക്ക് ടാങ്കറുകളിൽ നിന്നും പെട്രോൾ നിറക്കുന്ന സമയം കഴിവതും വാഹനത്തിലേക്ക് നിറക്കുന്നത് ഒഴിവാക്കണം.കാരണം ഇത് പെട്രോപ്പോൾ പൗമ്പിലെ വലിയ ടാങ്കുകളിൽ ഉള്ള പെട്രോൾ തിലകനും അതിലെ ചില ചെറു അഴുക്കുകൾ വാഹനത്തിലേക്ക് കയറാനും ഇടയാക്കും .
Blender blogs../ ഏതോ പൊട്ടൻ എഴുതിയ വിഡ്ഢിത്തം