Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:36 am

Menu

Published on November 15, 2013 at 1:18 pm

നരകത്തിലേക്കുള്ള വാതില്‍ ഇതാ ഇവിടെയാണ്…!! കണ്ടു നോക്കു…

flaming-gas-crater-post

‘ഡോര്‍ ടു ഹെല്‍’ എന്നറിയപ്പെടുന്ന പ്രകൃതി വാതകം കൊണ്ട് സമ്പുഷ്ടമായ ഈ പ്രദേശം കഴിഞ്ഞ 40 വര്‍ഷമായി കത്തിക്കൊണ്ടിരിക്കുകയാണ്. 1971 ല്‍ സോവിയറ്റ് ശാസ്ത്രജ്ഞരാണ് ഈ പ്രദേശത്തെ സമ്പുഷ്ടമായ പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തിയത്. അവർ ഈ സ്ഥലത്ത് തീയിടാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീയാണ് കഴിഞ്ഞ 40 വര്‍ഷമായി അണയാതെ നരകം പോലെ കത്തിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു ഇത്. തീ കത്തിയതോടെ പ്രകൃതി വാതകം എടുക്കുക എന്നത് അവിടെ പ്രയാസമുള്ള കാര്യമായി.ഇപ്പോള്‍ അവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.








Loading...

Leave a Reply

Your email address will not be published.

More News