Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:41 pm

Menu

Published on October 7, 2016 at 8:15 pm

സ്വര്‍ണം ഇങ്ങനെ ധരിയ്‌ക്കൂ….പണമുണ്ടാകും….!!

follow-these-rules-while-wearing-gold-to-attract-wealth

സ്വർണം  ധരിക്കാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല.പ്രത്യേകിച്ച് സ്ത്രീകൾ…മാത്രമല്ല ,സ്‌ത്രീ സൗന്ദര്യത്തിന്‌ മാറ്റേകുന്ന ഒന്നു കൂടിയാണ്‌.സ്വര്‍ണം ധരിയ്‌ക്കുന്നതു കൊണ്ട്‌ ആരോഗ്യഗുണങ്ങളും ഏറെയുണ്ട്‌. ശരീരത്തിലെ ബ്ലാക്ക്‌ എനര്‍ജി ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്‌. ഏതിനുമെന്ന പോലെ സ്വര്‍ണം ധരിയ്‌ക്കാനും ചില നിയമങ്ങളുണ്ട്‌. ഇത്തരം നിയമങ്ങളനുസരിച്ചു സ്വര്‍ണം ധരിയ്‌ക്കുന്നത്‌ പണമുണ്ടാകാന്‍ സഹായിക്കുമെന്നാണ്‌ ശാസ്‌ത്രം പറയുന്നത്‌. ഏതെല്ലാം വിധത്തിലാണ്‌ സ്വര്‍ണം ധരിയ്‌ക്കേണ്ടതെന്ന് അറിയാം….

സ്വര്‍ണം പണം കൊണ്ടുവരാനും ഇതിന്റെ ഗുണങ്ങള്‍ ലഭിയ്‌ക്കാനും സ്‌ത്രീകള്‍ മോതിരം ഇടതുകയ്യിലും പുരുഷന്മാര്‍ വലതു കയ്യിലും ധരിയ്‌ക്കണം.

gold-ring

അരയ്‌ക്കു താഴെ സ്വര്‍ണം ധരിയ്‌ക്കരുത്‌. ഇത്‌ ഐശ്വര്യക്കേടാണ്‌. സ്വര്‍ണം ലക്ഷ്‌മീദേവിയാണെന്നാണ്‌ കരുതുന്നത്‌. അരയ്‌ക്കു കീഴെയുള്ള ഭാഗങ്ങളില്‍ ധരിയ്‌ക്കുന്നത്‌ ദേവിയോടുള്ള അനാദരവും. സ്വര്‍ണപാദസരം വേണ്ടെന്നര്‍ത്ഥം.

gold-wear

സ്വര്‍ണം ധരിയ്‌ക്കുമ്പോള്‍ നോണ്‍ വെജ്‌ ഭക്ഷണങ്ങളോ മദ്യമോ ഉപയോഗിയ്‌ക്കരുതെന്നു പറയും. ഇത്‌ ഭാഗ്യക്കേടുണ്ടാക്കും.

chicken

പ്രശസ്‌തി, പേര്‌ എന്നിവ ലഭിയ്‌ക്കാന്‍ സ്വര്‍ണം നടുവിരലില്‍ ധരിയ്‌ക്കുക.

ring (1)

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സ്വര്‍ണം കഴുത്തില്‍ ധരിയ്‌ക്കണം.

gold

കുട്ടികളുണ്ടാകാന്‍ പ്രശ്‌നമുള്ളവര്‍ സ്വര്‍ണം മോതിരവിരലില്‍ ധരിയ്‌ക്കുകയാണു വേണ്ടത്‌.

ring

ദേഷ്യം, വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ സ്വര്‍ണം ധരിയ്‌ക്കരുത്‌.

stomach

പ്രായമായവരും ഗര്‍ഭിണികളും സ്വര്‍ണം ധരിയ്‌ക്കരുത്‌. അതുപോലെ ഇരുമ്പ്‌, കല്‍ക്കരി തുടങ്ങിയ ബിസിനസുകള്‍ ചെയ്യുന്നവരും.

pregnent

ഏകാഗ്രതക്കുറവാണ്‌ പ്രശ്‌നമെങ്കില്‍ ഇത്‌ ചൂണ്ടുവിരലില്‍ ധരിയ്‌ക്കണം. ഇതുവഴി മനസുഖവും ലഭിയ്‌ക്കും.

tension

സ്വര്‍ണം ചുവന്ന പേപ്പറിയോ തുണിയിലോ പൊതിഞ്ഞ്‌ കിഴക്ക്‌, തെക്കുപടിഞ്ഞാറു ദിശകളില്‍ സൂക്ഷിയ്‌ക്കുക.

gold

തലയ്‌ക്കരികത്തു സ്വര്‍ണം വച്ചുറങ്ങരുത്‌. ഉറക്കസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകും.

Lights-Out-for-a-Good-Night's-Sleep (1)

സ്വര്‍ണവും പണവുമൊന്നും സ്വപ്‌നത്തില്‍ കാണുന്നത്‌ നല്ലതല്ല. സ്വര്‍ണമാണ്‌ സ്വപ്‌നത്തിലെങ്കില്‍ പണം ലഭിയ്‌ക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നര്‍ത്ഥം. പണമാണു കാണുന്നതെങ്കില്‍ കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകും. ഇതു രണ്ടും സ്വപ്‌നം കാണുന്നത്‌ ചര്‍മസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുമെന്നതിന്റെ സൂചനയുമാണ്‌.

dream)

നിങ്ങള്‍ക്ക്‌ കോള്‍ഡ്‌, ചുമ തുടങ്ങിയ പ്രശ്‌നങ്ങളെങ്കില്‍ ചെറുവിരലില്‍ വേണം സ്വര്‍ണം ധരിയ്‌ക്കാന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News