Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 7:30 pm

Menu

Published on January 29, 2015 at 8:43 pm

കൂട്ടുകാരി തന്ന പ്രണയലേഖനത്തിന് 11 കാരൻ കൊടുത്ത മറുപടി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

girl-11-sends-love-letter-gets-unexpectedly-profound-response

കൂട്ടുകാരി തന്ന പ്രണയലേഖനത്തിന് 11 കാരൻ കൊടുത്ത മറുപടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നു. ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ചിരുന്ന ആ 11 കാരനെ ആ പെണ്‍കുട്ടിക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരു ദിവസം ആ പ്രണയം അവനെ അറിയിക്കാൻ അവൾ തീരുമാനിച്ചു. അങ്ങനെ അവൾ ഒരു പേപ്പറിൽ അവന് കൊടുക്കാനായി എഴുതി, “നിനക്ക് എന്നെ ഇഷ്ടമാണോ?”. ഒന്നുകിൽ ഇഷ്ടമാണ് എന്നോ അല്ലെങ്കിൽ ഇഷ്ടമല്ല എന്നോ മാത്രമായിരിക്കും അവൻ എഴുതുകയെന്ന് അവൾ കരുതി. എന്നാൽ അവൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല അവൾക്ക് ലഭിച്ച മറുപടി. ആ പ്രണയ ലേഖനത്തിൻറെ മറുപടി ഇപ്പോൾ സോഷ്യല്‍ മീഡിയകൾ ചർച്ച ചെയ്യുകയാണ്. ആ മറുപടി എന്താണെന്ന് അറിയാൻ നിങ്ങൾക്കും ആകാംഷയുണ്ടാകും. ആ കത്താണ് ചുവടെ കൊടുത്തിട്ടുള്ളത്.

11-Year-Old Girl Sends Love Letter To Boy

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News