Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:53 pm

Menu

Published on March 4, 2016 at 5:05 pm

സെല്‍ഫിയെടുത്ത് ഫാമിലി ഗ്രൂപ്പിലിട്ട പെണ്‍കുട്ടി ക്ക് കിട്ടിയ എട്ടിന്റെ പണി

girl-mistakenly-sends-very-saucy-selfie-to-her-parents-in-group-chat

സെൽഫി പലപ്പോഴും സെല്‍ഫികള്‍ ഗുണവും ദോഷവും ആകാറുണ്ട്.ഇവിടെയും ഒരു പെണ്‍കുട്ടിക്ക് സെല്‍ഫി കൊടുത്ത പണിയാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്. ഇന്റസ്ന്റ് മെസേജ് ആപ്പ് വഴി ഫാമിലി ഗ്രൂപ്പില്‍ ഒരു സെല്‍ഫി പോസ്റ്റു ചെയ്തു.ചിത്രം അയച്ചതിനു ശേഷമാണ് ആ ചിത്രത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന കാര്യം പെണ്‍കുട്ടി ഓര്‍ത്തത്. അപ്പോഴേക്കും ചിത്രം അച്ഛനും അമ്മയ്ക്കുംസഹോദരിക്കും എത്തിയിരുന്നു. ഐമെസേജ് വഴിയാണ് പെണ്‍കുട്ടി ചിത്രം അയച്ചു കൊടുത്തത്. പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. ചിത്രം ഡെലിവേഡ് ആയതിനു ശേഷമാണ് വശത്തുള്ള ടേബിളില്‍ രണ്ട് സെക്‌സ് ടോയ്‌സ് ഉണ്ടായിരുന്നു എന്നു മനസ്സിലായത്.ചിത്രം ഡെലിവേഡ് ആയതിനു ശേഷമാണ് വശത്തുള്ള ടേബിളില്‍ രണ്ട് സെക്‌സ് ടോയ്‌സ് ഉണ്ടായിരുന്നു എന്നു മനസ്സിലായത്. എന്നാല്‍,  രക്ഷിതാക്കള്‍ ചിത്രത്തിലെ സെക്‌സ് ടോയ്‌സ് കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. ഉടുവിൽ അവളുടെ സഹോദരി ആ ചിത്രവും ശേഷം അവള്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും ഇമംഗുറില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുവരെ 2 ലക്ഷത്തില്‍ പരം ആളുകളാണ് ഫോട്ടോ കണ്ടത്.

girl-selfi2

Girl Mistakenly Sends Very Saucy Selfie To Her Parents In Group Chat

 

Loading...

Leave a Reply

Your email address will not be published.

More News