Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 16, 2025 9:52 am

Menu

Published on March 3, 2015 at 3:14 pm

സ്വർണ്ണവില പവന് 90 രൂപ കുറഞ്ഞു

gold-price-03-03-march-2015

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 90 രൂപ കുറഞ്ഞ് 19,920 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,490 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.41 ഡോളര്‍ താഴ്ന്ന് 1,207.09 ഡോളറിലെത്തി. അന്താരാഷ്‌ട്ര വിപണിയിൽ വില കുറഞ്ഞതാണ് ഇവിടെയും സ്വർണ്ണവില കുറയാൻ കാരണമായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News