Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവിലയില്‍ കുറവ്. അഞ്ചു ദിവസത്തെ ഇടവളക്കുശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചത്. ഇന്നത്തെ സ്വര്‍ണ വില പവന് 21,800രൂപയും ഗ്രാമിന് 2,725 രൂപയുമാണ്.വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് 21,960തില്‍ എത്തിയിരുന്നു.
Leave a Reply