Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:15 am

Menu

Published on November 8, 2013 at 5:06 pm

സ്വര്‍ണവില കുറഞ്ഞു: പവന് 22,440

gold-price-falling-today

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്.സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 22,440 രൂപയായി.ഗ്രാമിന് 10 രൂപ താഴ്ന്ന് 2,805 രൂപയിലെത്തി.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 1,305.80 ഡോളറായാണ് താഴ്ന്നത്

Loading...

Leave a Reply

Your email address will not be published.

More News