Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 24, 2024 1:20 pm

Menu

Published on April 11, 2014 at 1:29 pm

സ്വർണവില വീണ്ടും വർദ്ധിച്ചു;പവന് 22,160 രൂപയായി

gold-price-in-today

കോഴിക്കോട്:സ്വർണവില വീണ്ടും വർദ്ധിച്ചു.ഗ്രാമിന് 25 രൂപ കൂടി 2770 രൂപയായി.പവന് 200 രൂപ വർദ്ധിച്ച് 22160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിൽ സ്വർണവില വർദ്ധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വർണവില വർദ്ധിക്കാൻ കാരണമായത്.

Loading...

Leave a Reply

Your email address will not be published.

More News