Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 5:02 pm

Menu

Published on April 5, 2014 at 11:27 am

സ്വർണ വില വർദ്ധിച്ചു ;പവന് 200 രൂപ കൂടി 21,880 രൂപയായി

gold-price-increase-today-2

മുംബൈ:സ്വർണവിലയിൽ വീണ്ടും വർദ്ധന.ഗ്രാമിന് 2’735 രൂപയായി.പവന് 200 രൂപ കൂടി 21,880 രൂപയിലെത്തി.തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News