Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ശനിയാഴ്ച പവന് 400 രൂപ വര്‍ധിച്ച് വില 23,040 രൂപയിലത്തെി. ഗ്രാമിന് 50രൂപ വര്‍ധിച്ച് 2880 രൂപയായി.
വെള്ളിയാഴ്ച പവന് 440 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് 22,640 രൂപയിലത്തെിയിരുന്നു. ഈമാസം ആദ്യവാരത്തില്‍ 21,200 രൂപ നിരക്കിലായിരുന്നു സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ ആറുദിവസമായി വില കുതിച്ചുയരുകയാണ്.
രാജ്യത്തെ സ്വര്‍ണ ഉപഭോഗം 1000 ടണ്‍ കടക്കുമെന്ന് കഴിഞ്ഞദിവസം വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. സ്വര്‍ണം ഇറക്കുമതി കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട നടപടി സ്വീകരിക്കുന്നതിനിടെയാണ് ഉപഭോഗം വര്‍ധിക്കുന്നത്. ഈ അവസ്ഥയിൽ സ്വർണ്ണത്തിന്‍റെ ഇറക്കുമതി നിർത്തിവെക്കാനും സാദ്യത ഉണ്ട്.
Leave a Reply