Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 11:16 am

Menu

Published on July 23, 2013 at 12:23 pm

സ്വര്‍ണവിലയില്‍ വര്‍ധന

gold-price-increased-5

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 20,600 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രുപ കൂടി 2575 ആയി.ആഗോള വിപണിയിലെ വില നേരിയ നിലയിൽ താഴ്ന്നു.ട്രോയി ഔണ്‍സിന് 2.20 കുറഞ്ഞ് 1333.80 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News