Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2023 12:57 pm

Menu

Published on August 3, 2013 at 12:25 pm

സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധന

gold-price-increased-up-by-a-small-margin

കൊച്ചി : സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധന.പവന് 80 രൂപ കൂടി 21080 രൂപയിലെത്തി . ഇതോടെ ഗ്രാമിന് വില 2635 രൂപയായി. കഴിഞ്ഞയാഴ്ച സ്വര്‍ണ്ണ വില 21520 വരെ എത്തിയിരുന്നു.പിന്നീട്  രണ്ട് ദിവസംകൊണ്ട്  520 രൂപ കുറഞ്ഞു 21000 രൂപയില്‍ എത്തിയതായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News