Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:27 am

Menu

Published on May 22, 2013 at 5:23 am

സ്വർണ്ണ വില കുറഞ്ഞു

gold-price-lowerd

സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയായി.തുടര്‍ച്ചയായ അഞ്ച് വ്യാപാര ദിനങ്ങളിലായി 960 രൂപ കുറഞ്ഞ ശേഷമായിരുന്നു ചൊവ്വാഴ്ച സ്വര്‍ണ്ണവില കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 19,880 രൂപയും ഗ്രാമിന് 2,485 രൂപയുമാണ് നിലവിലെ വില.തുടര്‍ച്ചയായ അഞ്ച് വ്യാപാര ദിനങ്ങളിലായി 960 രൂപ കുറഞ്ഞ ശേഷമായിരുന്നു ചൊവ്വാഴ്ച സ്വര്‍ണ്ണവില കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 19,880 രൂപയും ഗ്രാമിന് 2,485 രൂപയുമാണ് നിലവിലെ വില

Loading...

Leave a Reply

Your email address will not be published.

More News