Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:51 pm

Menu

Published on October 7, 2013 at 1:04 pm

സ്വര്‍ണവില കൂടി:പവന് 21,680 രൂപ

gold-price-rise

കൊച്ചി: സ്വര്‍ണവില 200 രൂപ കൂടി. പവന് 21,680 രൂപയാണ് നിലവിലെ വില. ഗ്രാമിന് 2,710 രൂപയും. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 21,480ല്‍ എത്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News