Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സ്വർണവില വീണ്ടും കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 21,320 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2665 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവില പവന് 80 രൂപ കുറഞ്ഞ് 21,400 രൂപയിലെത്തിയിരുന്നു.
Leave a Reply