Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 12:29 pm

Menu

Published on December 16, 2013 at 12:09 pm

സ്വര്‍ണവില താഴ്ന്നു; പവന് 22,280 രൂപ

gold-rate-16-12-13

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു. ഇതോടെ പവന്‍വില 22,280 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,785 രൂപയിലെത്തി. ശനിയാഴ്ച്ച 22,360 രൂപയായി ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News