Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 10:07 am

Menu

Published on October 5, 2013 at 1:42 pm

സ്വര്‍ണവില കുറഞ്ഞു;പവന് 21,480 രൂപ

golld-price-falling

കൊച്ചി: സ്വര്‍ണവില പവന് 120 രൂപയായി കുറഞ്ഞു . ഇതോടെ സ്വര്‍ണം പവന് 21,480 രൂപയായി. ഗ്രാമിന് 15 രൂപ കുറവില്‍ 2,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച് 21,600 രൂപയിലത്തെിയിരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,700 രൂപയായിരുന്നു വില. ഇതേ നിരക്കിലാണ് വെള്ളിയാഴ്ചയും വ്യാപാരം നടന്നത്.അന്തരാഷ്ട്രാ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 5.50 ഡോളര്‍ കുറഞ്ഞ് 1,311.20 ഡോളറിലത്തെി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News