Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:20 am

Menu

Published on August 5, 2014 at 4:58 pm

ജി-മെയിലില്‍ അശ്ലീലദൃശ്യങ്ങള്‍ സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !

google-sees-alleged-child-porn-in-man-semail-alerts-police

ജി-മെയിലിൽ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങളെ ചിലപ്പോൾ ഗൂഗിൾ കുടുക്കിയേക്കും. അമേരിക്കയിലെ കോഹുവിൽ ഇത്തരത്തിലൊരു സംഭവം നടന്നു. ജോണ്‍ ഹെന്‍റി എന്നയാൾ തൻറെ ജി-മെയിലിൽ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സൂക്ഷിച്ചു. എന്നാൽ ഗൂഗിളിൻറെ പുതിയ പോണ്‍ സെര്‍ച്ച് സംവിധാനം ഇതിനെ കുറിച്ച് പോലീസിന് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാള്‍ ഇ-മെയില്‍ വഴി ആവശ്യക്കാര്‍ക്ക് കുട്ടികളുടെ ലൈംഗിക ഫോട്ടോകളും, വീഡിയോകളും എത്തിച്ച് നല്‍കുകയായിരുന്നെന്ന് തെളിഞ്ഞു. കുട്ടികളുടെ പോണ്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഗൂഗിളിൻറെ നയം.

Loading...

Leave a Reply

Your email address will not be published.

More News