Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:37 am

Menu

Published on August 26, 2014 at 12:55 pm

കൊച്ചിയിലെ സർക്കാർ ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണത്തിനായി മോഹൻലാലിൻറെ വക 10 ലക്ഷം രൂപ സംഭാവന

govt-hospital-benefits-from-mohanlals-largesse

കൊച്ചിയിലെ സർക്കാർ ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണത്തിനായി സൂപ്പർ സ്റ്റാർ മോഹൻലാൽ 10 ലക്ഷം രൂപ സംഭാവന നൽകി. ഒരു പൊതുപരിപാടിയുടെ ഭാഗമായി നടത്തിയ ഈ സേവനം ഇപ്പോൾ വാർത്തയിൽ ഇടംനേടിയിരിക്കുകയാണ്. ഇതിനു മുമ്പും മോഹൻലാൽ വിവിധ സന്നദ്ധ സംഘടനകളെ സഹായിച്ചിട്ടുണ്ട്. കൊച്ചിയിലെ ജനറൽ ആശുപത്രിയുടെ ഡയറ്ററി കിച്ചണിനാണ് സൂപ്പർതാരം സംഭാവന നൽകിയത്. ഡയറ്ററി കിച്ചണിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനായി ചേർന്ന യോഗത്തിലാണ് താരത്തിൻറെ ഈ തീരുമാനം. യോഗത്തിൽ തെറാപ്യൂട്ടിക് ഡയറ്ററി വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി റിമ കല്ലിങ്കലിനെ തിരഞ്ഞെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News