Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ കാല്‍പാദമുള്ള മനുഷ്യന്‍ ഈ വെനുസ്വലേക്കാരൻ ജെയ്‌സണ്‍ ഓര്‍ലാന്റ് റോഡ്രിഗസ് ഹെര്‍ണാണ്ടസിനാണ്. നാലിഞ്ചാണ് അദ്ദേഹത്തിന്‍െറ ഭീമന്‍പാദത്തിന്‍െറ നീളം. ഇദ്ദേഹത്തിന്‍റെ ഷൂ സൈസ് 26 ആണ്. തന്‍റെ ഒന്‍പതാം പിറന്നാല്‍ ദിനത്തിലാണ് തന്‍റെ കൂട്ടുകാരെക്കാള്‍ വലുതാണ് തന്‍റ കാല്‍പാദമെന്ന് റോഡ്രിഗസ് മനസിലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കാല്‍പാദമുള്ള മനുഷ്യന്‍ ഇപ്പോള്‍ ധരിക്കാനുള്ള ഷൂസ് ജര്‍മ്മനിയില്‍ നിന്നും പ്രത്യേകം വരുത്തുകയാണ് ചെയ്യുന്നത്. ഏറ്റവും വലിയ കാല്‍പാദമുള്ള മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോഡും ഈ വെനിസ്വലക്കാരന് സ്വന്തമാണ്.
Leave a Reply