Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 5:47 pm

Menu

Published on July 18, 2014 at 3:12 pm

സൈബർ മൊബൈൽ കുറ്റകൃത്യങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള കേരള പോലീസിൻറെ നമ്പറും ഇ-മെയിലും

hi-tech-crime-enquiry-cell-kerala

മൊബൈൽ ഫോണ്‍, ഇൻറർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള നമ്പറും ഇ-മെയിലുമായി ഹൈ-ടെക് എൻക്വയറി സെൽ (HTCEC) ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. തിരുവനന്തപുരത്താണ് HTCECയുടെ ആസ്ഥാനം. 2006 മെയ്‌ 5 നായിരുന്നു HTCEC രൂപീകൃതമായത്.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പരാതി നൽകാനായി ബന്ധപ്പെടുക

Shri. N.Vinayakumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell.pol@kerala.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell.pol@kerala.gov.in
Tel: 0471-2315547, 0471 – 2722768, 0471 – 2721547

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News