Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കില്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് കൊടുക്കുന്ന ശമ്പളം കേട്ടാല്‍ നിങ്ങൾ തീർച്ചയായും ഞെട്ടും. ഫേസ്ബുക്കിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന് മിനിമം 65,00,000 ലക്ഷം രൂപയെങ്കിലും ശമ്പളം കിട്ടും. അതും ഒരു എന്‍ട്രി ലെവല്‍ എഞ്ചിനിയര്‍ക്കാണ് സൂക്കര്‍ബര്‍ഗ് ഇത്രയും ശമ്പളം കൊടുക്കുന്നത്. ഫേസ്ബുക്ക് നോക്കലാണ് ഇയാളുടെ പണി. ഇവിടുത്തെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് കിട്ടുന്ന ശമ്പളം 1,12,75,000 രൂപയാണ്. ഒരു ആവറേജ് പ്രോഡക്റ്റ് അനലിസ്റ്റിന്‍റെ ശമ്പളം വര്‍ഷം 80,00,000 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഫേസ്ബുക്കിൻറെ വാർഷിക വരുമാനം 200 ബില്യണ്‍ യൂറോയാണ്. പതിനായിരത്തോളം ആളുകളാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങി ഫേസ്ബുക്കിൽ ജോലി ചെയ്യുന്നത്. 2004 ലാണ് മാർക്ക് സൂക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ചേർന്ന് ഫേസ്ബുക്ക് ആരംഭിക്കുന്നത്.ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ കൂടിയാണ് മാർക്ക് സക്കർബർഗ്.ലോകത്ത് ഇന്ന് ഗൂഗിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്.
Leave a Reply