Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 9:22 pm

Menu

Published on June 2, 2014 at 5:38 pm

ലോകകപ്പ് ഹോക്കി ; ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

hockey-world-cup-india-vs-england

ഹേഗ്: ലോകകപ്പ് ഹോക്കി മത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിക്കും.ഗ്രൂപ്പ് എ യിലെ ആദ്യ മല്‍സരത്തില്‍ ബെല്‍ജിയത്തോട് ഇന്ത്യ 3-2 ന് തോറ്റിരുന്നു.കളിയവസാനിക്കാന്‍ പതിനഞ്ചു സെക്കൻറ് ബാക്കി നിൽക്കെയാണ് ബെല്‍ജിയം ഇന്ത്യയ്‌ക്കെതിരെ വിജയിക്കാനുള്ള ഗോൾ നേടിയത്.എങ്കിലും ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു.1975 ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ്‌ നേടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News