Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:32 pm

Menu

Published on May 9, 2013 at 1:40 pm

ഹോട്ടൽ കാലിഫോർണി- മലയാളം മൂവി

hotel-california-malayalam-movie

ജയസൂര്യ, അനൂപ്‌ മേനോൻ ,സൈജുകുറുപ്പ്, ധ്വനീ, മറിയ, അപർണ നായർ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ഹോട്ടൽ കാലിഫോർണിയ” തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.
അനൂപ്‌ മേനോൻ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിൻറെ സംവിധയകാൻ അജി ജോണും, നിർമാതാവ് ജോസ്മോനുമാണ്. കൃഷ്ണ, നന്ദു, പി. ബാലചന്ദ്രൻ, സുകുമാരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌..

Loading...

Leave a Reply

Your email address will not be published.

More News