Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 6:37 pm

Menu

Published on October 28, 2016 at 12:18 pm

ക്യാച്ച് പിടിക്കുകയാണെങ്കിൽ ഇതുപോലെ വേണം…

how-is-this-even-possible

ഇവരുടെ ക്യാച്ചാണ് ക്യാച്ച്.ഒരു ക്യാച്ചിലെ പ്രധാന ഘടകം ദൂരമാണ്. എത്രയടുത്ത് നിന്നെറിയുന്നോ അത്ര എളുപ്പമായിരിക്കും ഓരോ ക്യാച്ചും. എന്നാല്‍ അകലങ്ങളെ അപ്രസക്താക്കുന്ന ഈ രണ്ടു യുവാക്കളുടെ പ്രകടനം കണ്ടുനോക്കൂ. നോക്കിയാല്‍ പരസ്പരം കാണാത്തിടത്തുനിന്നുകൊണ്ട്, എറിയുന്നതേവിടെക്കേന്ന് നോക്കാതെ..എങ്ങനെ എറിഞ്ഞാലും ഡിസ്‌ക് അപ്പുറത്തെ കൈകളില്‍ ഭദ്രാം. സത്യം പറഞ്ഞാല്‍ ഇങ്ങനെയും ഡിസ്‌ക് എറിയാമെന്നും ക്യാച്ച് പിടിക്കാമെന്നുമൊക്കെ ബോധ്യപ്പെട്ടത് ഇപ്പോള്‍ മാത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News