Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:19 am

Menu

Published on October 13, 2016 at 1:12 pm

എങ്ങനെ അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

how-to-delete-facebook-account-permanently-immediately

ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരാണ് നമ്മളേവരും .ഫേസ്‌ബുക്കിൽ നമ്മളറിയാത്ത പലകാര്യങ്ങളും ഉണ്ട് .ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ എല്ലാവര്‍ക്കും അറിമായിരിക്കും, എന്നാല്‍ അത് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യുന്നത് പലർക്കും അറിയാത്ത കാര്യമാണ്.എന്നാൽ ഇവിടെ പറയുന്ന ചില മാർഗ്ഗങ്ങളിലൂടെ ഇതിന് നിങ്ങൾക്ക് സാധിക്കും. അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ എന്നേക്കുമായി ഡിലീറ്റ് ചെയ്യാം എന്ന് നോക്കാം…..

നിങ്ങള്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാന്‍ തീരുമാനിക്കകയാണെങ്കില്‍, ഓപ്പണ്‍ ക്ലിക്ക് ചെയ്യുക.

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനായി Click here https://www.facebook.com/help/delete_account

How To Permanently Delete Your Facebook Account

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് ‘Delete MY Account’ എന്ന ഓപ്ഷനുളള പേജ് തുറന്നു വരുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുക.

അടുത്തതായി സെക്യൂരിറ്റി ബോക്‌സ് ഉള്‍പ്പെടുന്ന പേജ് വരുന്നതാണ്. അതില്‍ നിങ്ങളുടെ ഫേസ്ബുക്ക് പാസ്‌വേഡ് നല്‍കുകയും ക്യാപ്ച്ച പിന്‍തുടരുകയും ചെയ്യുക.

How To Permanently Delete Your Facebook Account

ഈ സൈറ്റില്‍ നിന്നും നിങ്ങളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും, എന്നന്നേക്കുമായി 14 ദിവസത്തിനുളളില്‍ ഡിലീറ്റ് ആകുകയും ചെയ്യുന്നതാണ്. എന്നാല്‍ നിങ്ങള്‍ 14 ദിവസത്തിനുളളില്‍ ലോഗില്‍ ചെയ്താല്‍ ഈ റിക്വസ്റ്റ് കാന്‍സല്‍ ചെയ്യാവുന്നതാണ്.

14 ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് അകുന്നതാണ്.

How To Permanently Delete Your Facebook Account

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News