Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് ഫേസ്‌ബുക്ക് ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല.അനുദിനം വ്യത്യസ്ഥ തരത്തിലുള്ള സവിശേഷതകളാണ് ഫേസ്‌ബുക്ക് കൊണ്ടുവരുന്നത്.എന്നാൽ ഇതിനെ കുറിച്ച് ഒന്നും തന്നെ ഒരു പക്ഷെ പലർക്കും അറിവുണ്ടാകില്ല. ഫേസ്ബുക്ക് ഈയിടെയാണ് പുതിയൊരു സവിശേഷത കൊണ്ടു വന്നത്. അതായത് ഫേസ്ബുക്ക് ചാറ്റിലെ അവസാന സീന്‍ എങ്ങനെ മറയിക്കാം, എന്നത്. ഈ ഒരു സവിശേഷത ഉപഭോക്താക്കള്‍ക്ക് നല്ലൊരു സഹായമാണ്.ഇവിടെ പറയാൻ പോകുന്നതും ഇതിനെ കുറിച്ചാണ്.എങ്ങനെ ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ മറയ്ക്കാം എന്ന് നോക്കാം…
ഈ ഒരു ട്രിക്ക് ഉപയോഗിക്കണമെങ്കിൽ ആദ്യം നിങ്ങള്‍ ഫേസ്ബുക്ക് ഡെസ്‌ക്ക്‌ടോപ്പിലോ പിസിയിലോ ആയിരിക്കണം ഉപയോഗിക്കേണ്ടത്, കൂടാതെ ഗൂഗിള്‍ ക്രോം ബ്രൗസറും ആയിരിക്കണം. വേറെ ഏതെങ്കിലും ബ്രൗസറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ ചെയ്യാന്‍ സാധിക്കുന്നതല്ല.

ഡൗണ്‍ലോഡ് ‘അണ്‍സീന്‍’ ക്രോം എക്സ്റ്റന്‍ഷന്‍ (Unseen Chrome Extension) ഡൗണ്‍ലോഡ് ചെയ്യുക.

വിപുലീകരണം യാന്ത്രികമായി പ്രവര്‍ത്തനക്ഷമമാകുന്നതാണ്.ഇനി നിങ്ങള്‍ക്ക് ഫേസ്ബുക്ക് ചാറ്റില്‍ സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് നോക്കിയോ ഇല്ലയോ എന്ന് മറ്റാര്‍ക്കും അറിയാന്‍ സാധിക്കില്ല. അങ്ങനെ നിങ്ങളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് മറയ്ക്കാന്‍ സാധിക്കുന്നതാണ്.

Leave a Reply