Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏതെങ്കിലും ഒരു സ്ത്രീ പ്രസവിച്ചെന്നറിഞ്ഞാൽ ആദ്യം എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് കുട്ടി ആണാണോ പെണ്ണാണോ എന്നുള്ളത്. അതുപോലെ താൻ പ്രസവിച്ച കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാനുള്ള ആകാംക്ഷ 10 മാസം ചുമന്നു നടന്ന ആ സ്ത്രീക്കും ഉണ്ടാകും.എന്നാൽ ഇന്നത്തെ കാലത്ത് സ്‌കാനിംഗുള്ളതു കൊണ്ട് കുഞ്ഞിന്റെ ലിംഗനിര്‍ണയം അത്ര ബുദ്ധിമുട്ടൊന്നുമുള്ള കാര്യമല്ല. എങ്കിലും ചില നാടന്‍ രീതികളും ഇക്കാര്യത്തില്‍ നിലവിലുണ്ട്. കുഞ്ഞ് ആണാണെങ്കിലും പെണ്ണാണെങ്കിലും തുല്യപ്രാധാന്യമാണ് അവർക്ക് നൽകുക. എങ്കിലും പലർക്കും ഒരു ആണ്‍കുഞ്ഞു വേണം അല്ലെങ്കില്‍ പെണ്‍കുഞ്ഞു വേണമെന്നുള്ള ആഗ്രഹം ഉള്ളവരായിരിക്കും. ആണ്‍കുഞ്ഞ് ജനിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ചില വിദ്യകളാണ് ചുവടെ കൊടുക്കുന്നത്.
–

–
1. മിതമായ അളവില്‍ മാട്ടിറച്ചി കഴിക്കുന്നത് ആണ്‍കുഞ്ഞ് ജനിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീനുകളും ന്യൂട്രിയന്റുകളും പുരുഷക്രോമസോം ഉല്‍പാദനത്തിനു സഹായകമാണ്. എന്നാൽ ഇത് അധികമാകുന്നത് സ്ത്രീ ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കാൻ കാരണമാകും.
2. സെക്‌സിനു മുന്‍പ് പുരുഷന്‍ കാപ്പി കുടിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. പുരുഷബീജത്തിന് വേഗത്തില്‍ നീങ്ങാനുള്ള ശക്തി ഇത് നൽകും. എന്നാൽ കാപ്പി അധികമായി കുടിക്കുന്നത് നല്ലതല്ല.
–

–
3.സെക്‌സിനു ശേഷം സ്ത്രീ അല്‍പനേരം കിടക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.ഇത് പുരുഷക്രോമസോം ബീജത്തിന്റെ സഞ്ചാരം എളുപ്പത്തിലാക്കുന്നു.
4. സ്ത്രീ ശരീരത്തില്‍ ആല്‍ക്കലൈന്‍ അന്തരീക്ഷം ഉണ്ടാക്കുക . ചെറുനാരങ്ങ, ലെറ്റൂസ്, സെലറി, ആപ്പിള്‍, ഒലീവ് ഓയില്‍, ഗ്രീന്‍ ടീ, ക്യാരറ്റ്, തക്കാളി, തണ്ണിമത്തന്‍, ബദാംഎന്നിവയെല്ലാം കഴിക്കുന്നത് സ്ത്രീ ശരീരത്തില്‍ ആല്‍ക്കലൈന്‍ അന്തരീക്ഷം സൃഷ്ടിക്കും. അസിഡിറ്റിയുള്ള അന്തരീക്ഷത്തില്‍ പുരുഷക്രോമസോമുകള്‍ പെട്ടെന്നു ചത്തു പോകാൻ ഇടയാകും.
–

–
5.കൃത്യമായ അണ്ഡവിസര്‍ജനസമയമാണെങ്കില്‍ ആദ്യമെത്തിച്ചേരുന്ന പുരുഷക്രോമസോമുള്ള ബീജവുമായി അണ്ഡസംയോഗം നടക്കാനും ആണ്‍കുഞ്ഞുണ്ടാകാനും സാധ്യത കൂടുതലാണ്. അതിനാൽ ഓവുലേഷന്‍ സമയം കൃത്യമായ കണക്കു കൂട്ടി ബന്ധപ്പെടുന്നത് ഇതിന് സഹായിക്കും.
6.ഗര്‍ഭം ധരിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഫോളിക് ആസിഡ് കഴിക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഫോളിക് ആസിഡ് അടങ്ങിയ ചീര, ആസ്പരാഗസ് (ശതാവരി), ധാന്യങ്ങള്‍, കരള്‍ എന്നിവ കഴിക്കുന്നതും ഗുണം ചെയ്യും.
–

–
7.സെക്‌സ് ക്ലൈമാക്‌സിൽ പുരുഷന് ശരിയായി സ്ഖലനം നടക്കുന്നതും സ്ത്രീയുടെ യോനി കൂടുതല്‍ ആല്‍ക്കലൈനാക്കി മാറുകയും ചെയ്യും. ഇത് ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായകമാകും.
8.സെക്സിൽ ഡീപ് പെനിട്രേഷന്‍ ടെക്‌നിക്കുകള്‍ പരീക്ഷിയ്ക്കുക.ഇത് പുരുഷക്രോമസോമുള്ള ബീജത്തിന് അണ്ഡവുമായുള്ള ദൂരം കുറയ്ക്കും. പെട്ടെന്നു തന്നെ അണ്ഡസംയോഗം നടക്കാനും ഇത് സഹായിക്കും.
–

–
9.കുഞ്ഞ് ആണാണോ പെണ്ണാണോയെന്നു തീരുമാനിയ്ക്കുന്നതില്‍ പുരുഷബീജത്തിനാണ് കൂടുതല്‍ പ്രാധാന്യം, പുരുഷബീജത്തില്‍ രണ്ടും എക്‌സ് ക്രോമസോമെങ്കില്‍ പെണ്‍കുഞ്ഞും ഒന്ന് വൈ ആണെങ്കില്‍ ആണ്‍കുഞ്ഞുമായിരിയ്ക്കും.
10. കുഞ്ഞിനുവേണ്ടി ഭാര്യയും ഭര്‍ത്താവും ഒരുങ്ങുക. നല്ല മനസോടെയും സന്തോഷത്തോടെയുമാവണം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്.
Leave a Reply