Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:24 pm

Menu

Published on September 9, 2016 at 4:46 pm

എങ്ങനെ വാട്സ് ആപ്പ് ഹാക്ക് ചെയ്യാം..?

how-to-hack-whatsapp-account

ഇന്ന് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ് ആപ്പ്.ഫയലുകളും,ചിത്രങ്ങളും,സന്ദേശങ്ങളും ,ഡോക്യുമെന്റ്സുകളും എല്ലാം തന്നെ വാട്സ് ആപ്പ് വഴി എളുപ്പം ഷെയർ ചെയ്യാം.ഈ ഒരു പ്രത്യേകത തന്നെയാണ് വെസ്റ് ആപ്പിനെ ആളുകൾക്കിടയിൽ ഇത്ര\ജനപ്രിയമാക്കിയതും.ഇങ്ങനെ നോക്കുമ്പോള്‍ ഇതിനെ ഹാക്ക് ചെയ്യാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ മറ്റൊരാളുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് അത്ര നല്ല പ്രവര്‍ത്തിയല്ല. എന്നാലും വാട്സ്ആപ്പ് എങ്ങനെ ഹാക്ക് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.അതിനുള്ള ചിലല എളുപ്പ വഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

http://whatsapp.gethack.net/ എന്ന ലിങ്കിലേക്ക് വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിനായി പോകുക.

ഇവിടെ നിങ്ങള്‍ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുക, അക്ഷരങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യാന്‍ സാധിക്കില്ല.

ഇതിനു ശേഷം രാജ്യം നല്‍കുക.

ഇനി എന്താണ് ഹാക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക. ഇവിടെ മെസേജുകള്‍, ഇമേജുകള്‍, വീഡിയോകള്‍ തുടങ്ങിയ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

ഇവിടെ ഓപ്ഷണലായ ബ്രൗസിംഗ് ഹിസ്റ്ററി വേണമെങ്കില്‍ നിങ്ങള്‍ക്കു നല്‍കാവുന്നതാണ്.

ഇനി ഏതു ഫയലായിട്ടാണ് എക്‌സ്‌പ്പോര്‍ട്ട് ചെയ്യോണ്ടതെന്ന് തിരഞ്ഞടുക്കുക.

ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പാമര്‍മാരെ ഒഴിവാക്കുന്നതിനായി സൈറ്റ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്.

നിങ്ങളുടെ പിസി ഉപയോഗിച്ച് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല എങ്കില്‍ http://whatsapp.gethack.net/ എന്ന വെബ്‌സൈറ്റ് ആക്‌സസ്സ് ചെയ്യാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡിവെസ് ഉപയോഗിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News