Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 1:46 pm

Menu

Published on September 27, 2016 at 12:27 pm

ആര്‍ത്തവസമയത്തും, മൃതദേഹങ്ങളുമായും ലൈംഗീകബന്ധം;ഇത് വിചിത്രമായ രൂപത്തില്‍ ജീവിക്കുന്ന ഒരു വിഭാഗം മനുഷ്യരുടെ ജീവിതകഥ…

incredible-images-show-life-of-indias-cannibal-aghori-tribe

ഡല്‍ഹി :മുടി നീട്ടി വളര്‍ത്തി, ശരീരമാസകലം ഭസ്മം പൂശിയുള്ള നടപ്പ്….കാഴ്ചയില്‍ ഭയം സൃഷ്ടിക്കുന്ന രൂപമാണ് ഇവരുടേത്.സാധാരണ ജനങ്ങള്‍ക്ക് കേട്ടാല്‍ ഭയം തോന്നുന്ന, അറപ്പുളവാക്കുന്ന ഒരു വിഭാഗം സന്യാനിമാരാണ് അഘോരികള്‍ എന്നറിയപ്പെടുന്നവര്‍.ബീഹാറിലും ബംഗാളിലുമായി കഴിയുന്ന ഇവരുടെ രീതികള്‍ സാധരണ മനുഷ്യരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രത്യേക ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും അമാനുഷിക ശക്തി ലഭിക്കും എന്നാണ് ഇവരുടെ വിശ്വാസം.

Incredible images show life of India's cannibal Aghori tribe

മൃതശരീരങ്ങള്‍ക്ക് മുകളില്‍ ഇരുന്ന് കൊണ്ട് ധ്യാനിക്കാനും ലൈംഗികതയില്‍ ഏര്‍പ്പെടാനും ഇവരെ പ്രേരിപ്പിക്കുന്ന ഘടകം ഇത് തന്നെയാണ്.ശിവനെ ഭജിക്കുന്ന ഇവര്‍ പ്രാചീന രീതിയിലുള്ള ജീവിതമാണ് നയിക്കുന്നത്.കാളി ദേവിയെ ആരാധിക്കുന്ന ഇവര്‍ സെക്സ് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണ്. ഇതിനായി മൃതശരീരവുമായി ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ദൈവീകത ആണെന്നാണ് ഇവരുടെ വിശ്വാസം.

Incredible images show life of India's cannibal Aghori tribe

ആര്‍ത്തവ സമയത്തും സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന ഇവര്‍ സാധാരണ മനുഷ്യര്‍ കരുതുന്ന ഒന്നിലും അശുദ്ധിയില്ലെന്നു വിശ്വസിക്കുന്നവരാണ്. ഇവര്‍ മരിച്ച സന്യാസിമാരുടെ തലയോട്ടിയില്‍ മദ്യം ഒഴിച്ച് കുടിക്കും, അവ ഭക്ഷണം കഴിക്കുന്ന പാത്രമായി ഉപയോഗിക്കും. നദിയില്‍ ഒഴുകിയെത്തുന്ന മൃതശരീരങ്ങള്‍ എടുക്ക് ഭക്ഷിക്കുകയും ചെയ്യും.ഒരു കാലത്ത് നരബലി ഇവരുടെ ഇടയില്‍ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങില്‍വച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയില്‍ കഠാര കുത്തിയിറക്കി കൊല്ലുകയോ ചെയ്ത ശേഷം ഇവര്‍ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള പ്രത്യേക ആചാരാനുഷ്ഠാനങ്ങളിലൂടെ അമാനുഷിക ശക്തി ലഭിക്കുന്നതായി ഇവര്‍ വിശ്വിസിക്കുന്നു.

Incredible images show life of India's cannibal Aghori tribe

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News