Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:25 am

Menu

Published on October 7, 2013 at 4:49 pm

ഓഹരി വിപണി നഷ്‌ടത്തിൽ

indian-stock-market-falls

മുംബൈ: തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് രാവിലെ 208.02 പോയന്റിൻറെ നഷ്ടവുമായി 19,707.93ലാണ്. നിഫ്റ്റി 62.50 പോയന്റ് താഴ്ന്ന് 5,844.80ലും. ബാങ്കിങ്, എണ്ണവാതകം, എഫ്എംസിജി മേഖലകള്‍ നഷ്ടത്തിലും ഐടി, ഫാര്‍മ മേഖലകള്‍ നേട്ടത്തിലുമാണ്.സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഭഭാരതി എയര്‍ടെല്‍ , ഐടിസി എന്നിവയുടെ വില താഴ്ന്നു. ടാറ്റാ സ്റ്റീല്‍ , ജിന്‍ഡാല്‍ സ്റ്റീല്‍ , ഭെല്‍ , ടിസിഎസ് എന്നിവ മികവ് പുലര്‍ത്തി.

Loading...

Leave a Reply

Your email address will not be published.

More News