Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:01 am

Menu

Published on October 4, 2013 at 11:57 am

ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം..

indian-stock-market-rises-again

മുംബൈ:  ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ചയും മുന്നേറ്റം തുടരുന്നു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 88.13 പോയിന്റ് നേട്ടത്തില്‍ 19,990.20ലും ദേശീയ സൂചിക നിഫ്റ്റി 23.40 പോയിന്റ് മുന്നേറി 5,933.10ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്

Loading...

Leave a Reply

Your email address will not be published.

More News