Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 1:38 pm

Menu

Published on October 16, 2015 at 12:34 pm

പൊക്കിൾക്കൊടിയും പ്ലാസന്റയും നീങ്ങും മുൻപ് കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച് അമ്മ മുങ്ങി; കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു.

inscrible-moment-passers-by-rescue-new-born-from-bag

പൊക്കിൾക്കൊടിയും പ്ലാസന്റയും നീങ്ങും മുൻപ് ചോരക്കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു.കറുത്ത വേസ്റ്റ് ബാഗിൽ നിന്നും കുഞ്ഞിനെ ഏതാനും പേർ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.ഫിലിപ്പീൻസിലാണ് സംഭവം നടന്നത് എന്ന സൂചന ലഭിച്ചിട്ടുണ്ട്.

റോഡരികിൽ വേസ്റ്റ് ബാഗിൽ തള്ളിയ കുഞ്ഞിനെ ഒരു കൂട്ടം യുവാക്കൾ രക്ഷിക്കുന്നതിന്റെ ഫൂട്ടേജ് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ബാഗിൽ നിന്നും പുറത്തെടുത്ത കുഞ്ഞിന്റെ ദേഹത്ത് വേർപെടുത്താത്ത പൊക്കിൾക്കൊടിയും പ്ലാസന്റയും വ്യക്തമായി കാണാം.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News