Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 1:19 pm

Menu

Published on May 12, 2018 at 5:43 pm

ഹൃദയാരോഗ്യത്തിന് ചക്ക ബെസ്റ്റാണ് ബ്രോ..!!

jackfruit-good-for-heart-treatment

ചക്ക നിരവധി പോഷക സമൃദ്ധമായ  ഒരു ഫലമെന്നതിലുപരി മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു ഫലമാണ് . എന്നാൽ ചക്കയുടെ യഥാർത്ഥ പോഷക ഗുണങ്ങൾ നമ്മൾ പലപ്പോഴും അറിയാറില്ല.

വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈഡ്രേ​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോട്ടീ​ൻ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ടുമി​ക്ക പോ​ഷ​ക​ങ്ങ​ളും ച​ക്ക​യി​ലു​ണ്ട്.

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും കാഴ്ചശക്തി വര്ധിപ്പിക്കുന്നതിനോടൊപ്പം തിമിര സാധ്യത കുറക്കുന്നതിനും ചക്ക ഏറെ സഹായിക്കുന്നു. എന്നാൽ ഇവക്കൊപ്പം തന്നെ ചക്ക ഹൃദയ സംരക്ഷണത്തിന് ഒരു ഉത്തമ മരുന്നാണ്.

ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ ബി 6 ​ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഇത് സ്ട്രോ​ക്ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.ച​ക്ക​പ്പ​ഴ​ത്തി​ലെ മാം​ഗ​നീ​സ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഏറ്റവും നല്ല ഒരു മരുന്നാണ്.

ഇതോടൊപ്പം തന്നെ ചക്കയിലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റു​ക​ൾ ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും ഏറെ സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News