Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 10:21 am

Menu

Published on August 19, 2014 at 12:42 pm

മയക്കു മരുന്ന് കേസിൽ ജാക്കി ചാൻറെ മകൻ ജയ്സി ചാനെ പോലീസ് അറസ്റ്റ് ചെയ്തു

jackie-chans-son-jaycee-arrested-on-drug-charges

ജാക്കി ചാൻറെ മകൻ ജയ്സി ചാനെ മയക്കു മരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ബീജിംഗിലെ ഡോങ് ചെങ്ങ് ജില്ലയിലെ ചാൻൻറെ വീട്ടിൽ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.ജയ്സി ചാനെ കൂടാതെ സുഹൃത്തായ തായ്‌വാൻ സിനിമാ താരം കായ്കോ ചെൻ തുംഗെയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് നടത്തിയ ഇവരുടെ മൂത്ര പരിശോധനയിൽ മയക്കുമരുന്നുപയോഗം പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇതുവരെ ജാക്കി ചാൻ പ്രതികരിച്ചിട്ടില്ല.സിനിമകളിലും ടെലിവിഷൻ പരിപാടികളിലും താരമാണ് ജയ്സി ചാൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News