Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 4:58 am

Menu

Published on August 17, 2016 at 11:12 am

സത്യമോ മിഥ്യയോ…?പള്ളിയിലെ രൂപക്കൂട്ടില്‍ ക്രിസ്തുരൂപം കണ്ണു തുറന്നു;വീഡിയോ വൈറൽ…!!

jesus-christ-statue-just-open-its-eyes

മെക്‌സിക്കോ: പള്ളിയില്‍ രൂപക്കൂട്ടിലുള്ള യേശുവിന്റെ പ്രതിമ കണ്ണു തുറക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. മെക്‌സിക്കോയിലെ സാല്‍ടില്ലോയിലെ പള്ളിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.  എന്നാല്‍ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വാദവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. യേശു കണ്ണു തുറന്നത് തന്നെയാണെന്ന് പറഞ്ഞും വാദങ്ങളുയര്‍ന്നു.

പാരാനോര്‍മല്‍ വിദഗ്ദനായ ഇവാന്‍ എസ്‌കാമിലയുടെ അഭിപ്രായത്തില്‍ വീഡിയോ തികച്ചും സത്യസന്ധമാണ്. യാതൊരു തരത്തിലുള്ള കൃത്രിമത്വവും ദൃശ്യങ്ങളില്‍ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.അതേസമയം, പള്ളി അധികൃതർ സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാരായിട്ടില്ല. ഈ വീഡിയോ കാണുന്നതും പ്രചരിപ്പിക്കുന്നതും സാല്‍ടില്ലോയിലെ റോമന്‍ കാത്തോലിക്കാ ചര്‍ച്ച് വിലക്കിയിട്ടുണ്ട്.

20 ൽ അധികംപാരാനോര്‍മല്‍ വിദഗ്ദരും വീഡിയോയും പള്ളിയിലെ ക്രിസ്തുരൂപവും പരിശോധനയ്ക്ക് വിധേയമാക്കി. ഇവരും ക്രിസ്തുരൂപം കണ്ണു തുറന്നു എന്ന നിഗമനത്തിൽ തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത്.എന്നാല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്താണ് പ്രതികരിക്കാന്‍ പള്ളി അധികൃതര്‍ തയ്യാറായില്ല. ഈ വീഡിയോ കാണുന്നതും പ്രചരിപ്പിക്കുന്നതും സാല്‍ടില്ലോയിലെ റോമന്‍ കാത്തോലിക്കാ ചര്‍ച്ച് വിലക്കിയിട്ടുണ്ട്. വീഡിയോ കെട്ടിച്ചമച്ചതാണോ അല്ലയോ എന്ന ചര്‍ച്ച കൊഴുക്കവെ വന്‍പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോയ്ക്ക് ലഭിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News