Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 3, 2023 7:54 pm

Menu

Published on July 4, 2018 at 3:49 pm

ഉനൈ കാണാതെ നാനും…ഒടുവിൽ രാകേഷിന്റെ പാട്ട് കേട്ട് കമൽഹാസനും

kamal-hassan-offers-chance-to-sing-in-film-for-rakesh

വിശ്വരൂപത്തിലെ ഉനൈ കാണാത നാനും എന്ന് തുടങ്ങുന്ന പാട്ട് പാടി ഫേസ്ബുക്കില്‍ താരമായി മാറിയ ആലപ്പുഴക്കാരന്‍ രാകേഷ്, കമല്‍ ഹാസനെ നേരില്‍ കണ്ട് കമലിന്റെ മുന്നില്‍ വീണ്ടും ആ പാട്ട് പാടി. കമല്‍ സ്‌നേഹത്തോടെ രാകേഷിനെ ചേര്‍ത്തുപിടിച്ചു

കാണാന്‍ കമല്‍ ഹാസനും ശങ്കര്‍ മഹാദേവനുമെല്ലാം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇരുവരും തങ്ങളുടെ അടുത്ത ചിത്രങ്ങളില്‍ പാടാനും രാകേഷിനെ ക്ഷണിച്ചു. ഏതായാലും രാകേഷ്, കമല്‍ ഹാസനെ നേരില്‍ കണ്ട് കമലിന്റെ മുന്നില്‍ വീണ്ടും ആ പാട്ട് പാടി. കമല്‍ സ്‌നേഹത്തോടെ രാകേഷിനെ ചേര്‍ത്തുപിടിച്ചു.

കൂലിപ്പണിക്കാരനായ രാകേഷ് പണിക്കിടെ സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് പാടുന്ന പാട്ടാണ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Loading...

Leave a Reply

Your email address will not be published.

More News