Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:25 pm

Menu

ഇന്ന് 60 പേർക്ക് രോഗമുക്തി ; 141 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന... [Read More]

Published on June 23, 2020 at 6:36 pm

ശബരിമലയില്‍ ഈ വർഷത്തെ ഉത്സവം ചടങ്ങ് മാത്രമാകും; ഭക്തർക്ക് പ്രവേശനമില്ല

തിരുവനന്തപുരം: തന്ത്രിയുടെ നിര്‍ദേശം മാനിച്ച്‌ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര്... [Read More]

Published on June 11, 2020 at 3:05 pm

പ്രളയ പുനർനിർമാണത്തിന് 3500 കോടി രൂപ വായ്പ 4 മാസത്തിനകം ലഭിക്കും..

തിരുവനന്തപുരം: പ്രളയ പുനർനിർമാണവുമായി ബന്ധപ്പെട്ടു ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ജൂൺ, ജൂലൈ മാസത്തോടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പയ്ക്കുളള ഒരുക്ക പ്രവർത്തനങ്ങൾക്കു മന്ത്രിസഭ തത്വത്ത... [Read More]

Published on March 6, 2019 at 2:01 pm

കന്നിയോട്ടത്തില്‍ ഇലക്ട്രിക് ബസ് ചാര്‍ജ് തീര്‍ന്നു ; പെരുവഴിയിലായി ജനങ്ങൾ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-എറണാകുളം ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. ഈ റൂട്ടില്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച അഞ്ച്... [Read More]

Published on February 25, 2019 at 3:25 pm

വയനാട് ബാണാസുര മലയില്‍ കാട്ടുതീ പടർന്നു..

കൽപറ്റ: ബാണാസുര മലയിലുണ്ടായ കാട്ടുതീ പടരുന്നു. വനം വകുപ്പ് ഉദ്യോഗസ്‌ഥരും അഗ്നിശമനയൂണിറ്റുകളും തീ അണച്ചു. അതേസമയം വയനാട് വന്യജീവി സങ്കേതത്തിലെ തീ നിയന്ത്രണ വിധേയമായി. ബാണാസുര മലയിൽ കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും കാട്ടുതീ ഉണ്... [Read More]

Published on February 25, 2019 at 10:21 am

കൊച്ചിയിൽ പുക ശല്യം രൂക്ഷം..

കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തം മൂലം കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷം. നഗരപ്രദേശങ്ങളില്‍ മിക്കയിടത്തും പുകശല്യം രൂക്ഷമാണ്. രൂക്ഷമായ പുകശല്യത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്ന... [Read More]

Published on February 23, 2019 at 10:56 am

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ച കേന്ദ്രം സുപ്രീംകോടതിയില്‍നിന്ന് മറച്ചുവച്ചു

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ല. ഫ്രഞ്ച് സർക്കാർ ഇടപാടിന് ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും അറിയിച്ചില്ല. കരാർ ചർച്ചകളുടെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴംഗ സംഘത്തിനെന്ന... [Read More]

Published on February 9, 2019 at 11:02 am

ഇന്നേക്ക് ആലപ്പാട് ജനകീയ സമരം 100 ദിവസം തികയുന്നു..

ആലപ്പാട്: കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്ത് നടത്തുന്ന കരിമണല്‍ ഘനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരത്തിന് വെള്ളിയാഴ്ച 100 ദിവസം തികയുന്നു. കണ്ടുകണ്ടിരിക്കെ ഓരോദിവസവും കടൽ വിഴുങ്ങുകയാണ് ആലപ്പാട് ഗ്രാമത്തെ. ... [Read More]

Published on February 8, 2019 at 11:03 am

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന്..

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന്. എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാ... [Read More]

Published on February 7, 2019 at 11:10 am

ശബരിമല പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ..

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹർജികളും ഹൈക്കോടതിയിൽനിന്ന് കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസർ... [Read More]

Published on February 6, 2019 at 10:04 am

പ്രളയകാലത്തെ രക്ഷാപ്രവർത്തനം ; വ്യോമസേന 102 കോടിയുടെ ബിൽ കേരളത്തിനയച്ചു എന്ന് കേന്ദ്രം

ന്യൂഡൽഹി: പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചതായി കേന്ദ്രം തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. രാജ്യസഭയിൽ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ഇക്കാര്യം അറിയിച... [Read More]

Published on February 5, 2019 at 9:56 am

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് മോഹന്‍ലാല്‍

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്&#... [Read More]

Published on February 4, 2019 at 10:44 am

മോഹൻലാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലു... [Read More]

Published on February 4, 2019 at 10:32 am

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാൽ ; മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എം.എല്‍.എ.യുമായ ഒ.രാജഗോപാല്‍. ഒരു... [Read More]

Published on February 1, 2019 at 11:04 am

ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ആരോഗ്യനിലയിൽ മികച്ച പുരോഗതി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അടുത്ത 24 മണിക്കൂറുകൾ കൂടി നിരീക്ഷണത്തിൽ തുടരും. ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിക്കുക... [Read More]

Published on January 31, 2019 at 11:33 am