Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 6:19 am

Menu

Published on September 7, 2013 at 11:25 am

ലോകാവസാനം കണ്ട് ഇന്റര്‍വ്യൂവിനു വന്നവര്‍ ജീവനും കൊണ്ടോടി

lg-ultra-hd-tv-prank-end-of-the-world-job-interview-meteor-explodes

ജോലി ലഭിക്കുമോ ഇല്ലയോ എന്ന ടെന്‍ഷനുമായാണ് മിക്കവരും ഇന്റര്‍വ്യൂ ചെയ്യുന്ന മുറിയുടെ അകത്ത് കയറുന്നത് .ഈ അവസ്ഥയിൽ ഒരു ഭീമന്‍ ഉല്‍ക്ക വന്നു വീണ് ലോകം തന്നെ അവസാനിക്കുന്നത് കണ്‍മുമ്പിൽ കണ്ടാൽ ആരായാലും എഴുന്നേറ്റോടും.ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് ഇംഗ്ലീഷ് സിനിമയിലല്ല.എല്‍ ജി പുറത്തിറക്കിയ ഏറ്റവും പുതിയ അള്‍ട്രാ എച്ച് ഡി ടി വിയുടെ പ്രചാരണാര്‍ത്ഥം ഷൂട്ട്‌ ചെയ്ത വീഡിയോയെ കുറിച്ചാണ് ഈ പറയുന്നത്.ടി വിയുടെ ഗുണനിലവാരം കാണിച്ചു തരാനാണ് ലോകാവസാനം വച്ചുള്ള ഈ പ്രോഗ്രാം ചെയ്തത്.ഈ കമ്പനിയുടെ പറ്റിക്കലിന് ഇരയാകുന്നത് തൊഴില്‍ അന്വേഷിച്ച് വരുന്ന കുറച്ചുപേരാണ്.എന്തായാലും ഈ വീഡിയോ യൂ ട്യുബില്‍ സൂപർ ഹിറ്റായി കഴിഞ്ഞു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News