Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:31 am

Menu

Published on September 20, 2013 at 11:37 am

ഇവരാണ് ഭാഗ്യവാന്മാര്‍ (വീഡിയോ)

lucky-people

മരണത്തെ കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഭാഗ്യവാന്മാർ കണ്ടിട്ടുണ്ടോ ..?അവരെ സംഭന്തിച്ചിടത്തോളം ലോട്ടറിയടിക്കുന്നതൊന്നും ഒരു ഭാഗ്യമല്ല .മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാൻ പറ്റിയതാണ് അവരുടെ ഏറ്റവും വലിയ ഭാഗ്യം. ഇന്ന് അങ്ങനൊരു ഭാഗ്യ പരീക്ഷണം നടക്കുന്നത് റോഡുകളിലാണ്. തിരിച്ചു വരാം എന്ന് പ്രതീക്ഷിച്ച് ആരും പുറത്തേക്ക് പോകണ്ട. കാരണം വഴിയേ പോകുന്നവനെ ഇടിച്ചു വീഴ്ത്തി ചീറി പായുന്ന വാഹനങ്ങളാണ് ഇന്നുള്ളത്.ചിലപ്പോൾ അപകടം കണ്ടാൽ പോലും തിരിഞ്ഞു നോക്കാതെ പോകുന്നവരുണ്ട്.ഇങ്ങനുള്ള ഈ കാലഘട്ടത്തിൽ യഥാര്‍ത്ഥ ഭാഗ്യവാന്മാര്‍ എന്ന് പറയുന്നത് മരണത്തെ കണ്ട് തിരിച്ചു വരുന്നവർ തന്നെയാണ്.ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .അവരിൽ ചിലരിതാ…

Loading...

Leave a Reply

Your email address will not be published.

More News