Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:50 am

Menu

Published on July 17, 2013 at 2:51 pm

ശത്രുക്കളെ പാചകം ചെയ്തും തൊലിയുരിച്ചും കൊന്ന ‘മാലാഖ’ പോലീസ് പിടിയില്‍

malagha-arrestedfor-killing-enemies-by-cooking-and-peeling

തനിക്ക് ശത്രുതതോന്നുന്നയാളെ പാചകം ചെയ്തും തൊലിയുരിച്ചും കൊല്ലുകയെന്നത് അയാള്‍ക്ക ഹരമായിരുന്നു.ഇത്തരത്തില്‍ 260ല്‍പര പേരേ ഇയാള്‍ കൊന്നിട്ടുണ്ട്. മാലാഖ എന്ന വിളിപ്പേരുള്ള മെക്‌സിക്കന്‍ അധോലോക നായകന്‍ മിഗ്വല്‍ എയ്ഞ്ചല്‍ ട്രെവിനോയാണ് വിചിത്രമായ ഹോബിയുടെ ഉടമ. പലരെയും പൊതുറോഡില്‍ ഓവര്‍ബ്രിഡ്ജില്‍ വെച്ച് തൂക്കിലേറ്റിയിട്ടുമുള്ള എയ്ഞ്ചല്‍ ഇങ്ങനെ തലയെടുക്കുന്നതിന്റെയും തൂക്കിക്കൊല്ലുന്നതിന്റെയും വീഡിയോകള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. ഏതായാലും ഇപ്പോള്‍ കക്ഷി പോലീസ് കസ്റ്റഡിയിലാണ്. പൌണ്ടായിരുന്നു മാലാഖയുടെ തലയ്ക്കു മെക്‌സിക്കന്‍ ഗവണ്മെന്റ് വിലയിട്ടിരുന്നത്. തന്റെ സാമ്രാജ്യം വികസിപ്പിക്കുന്നതിനു വേണ്ടി 265 ഓളം ആളുകളെ കൊന്നതിനാണ് ഇയാള്‍ ഇനി വിചാരണ നേരിടാനുള്ളത്.

m

Loading...

Leave a Reply

Your email address will not be published.

More News