Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:54 am

Menu

Published on June 26, 2013 at 3:17 pm

മദ്യവില്‍പന : സീരിയല്‍ നടി അറസ്റ്റില്‍

malayalam-serial-actress-arrested-for-selling-liquor

തിരുവനന്തപുരം: വിദേശ മദ്യവില്‍പന നടത്തിവന്ന സീരിയല്‍ നടിയെ എക്സൈസ്‌ അറസ്റ്റ്‌ ചെയ്തു. വിളപ്പില്‍ കൊല്ലകോണം കൊടുവാച്ചി തലയ്ക്കല്‍ വീട്ടില്‍ നളിനി (56) യെ ആണ് കാട്ടാക്കട എക്സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്തത്. ഇവരില്‍ നിന്ന് ഒന്നരലിറ്ററോളം വിദേശമദ്യം പിടിച്ചെടുത്തു. ഇവരുടെ വിദേശമദ്യവില്‍പന സംബന്ധിച്ച് അയല്‍വാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് റെയിഡ് നടത്തിയത്. പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡു ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News