Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവല്ല : മൊബൈൽ ഫോണ്‍ ചാർജ് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ അതിൽ പാട്ട് കേട്ട് കൊണ്ടിരുന്ന യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇലക്ട്രീഷനായിരുന്ന മഞ്ഞാടി കൊമ്പാടി പുത്തന്‍പുരയ്ക്കല്‍ കുട്ടപ്പന്‍പിള്ളയുടെ മകന്‍ അഭിലാഷ് കെ.പിള്ള (35) യാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ:സരസ,സഹോദരൻ :അനീഷ്.
Leave a Reply